Neymar Hatrick നേടിയാൽ ചരിത്രം. Brazil vs Serbia Preview | *Football

2022-11-24 60,816

Brazil Vs Serbia Match Preview | അര്‍ജന്റീന തോറ്റതിനാല്‍ത്തന്നെ ബ്രസീലും തോറ്റ് തുടങ്ങണമെന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ ഏറെയാണ്. സെര്‍ബിയ അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരുടെ നിരയാണെങ്കിലും അത്ര എളുപ്പത്തില്‍ വീഴ്ത്താന്‍ സാധിക്കുന്നവരെല്ല ടിറ്റെ പരിശീലിപ്പിക്കുന്ന ബ്രസീല്‍